Today: 18 Dec 2024 GMT   Tell Your Friend
Advertisements
ബര്‍ലിനും പാരീസും ഇടയില്‍ നേരിട്ട് ട്രെയിന്‍ ഗതാഗതം ആരംഭിച്ചു
Photo #1 - Germany - Otta Nottathil - train_ice_berlin_paris_started
ബര്‍ലിന്‍: ജര്‍മ്മന്‍~ഫ്രഞ്ച് സൗഹൃദത്തിന്റെ പ്രതീകമായി വാഴ്ത്തപ്പെട്ട ബര്‍ലിന്‍~പാരീസ് അതിവേഗ റെയില്‍ പാത ആരംഭിച്ചു. 8 മണിക്കൂര്‍ യാത്രയ്ക്ക് ഫ്രാങ്ക്ഫര്‍ട്ട്, കാള്‍സ്രൂഹെ, സ്ട്രാസ്ബുര്‍ഗ്, എന്നിവിടങ്ങളില്‍ സ്റേറാപ്പുകള്‍ ഉണ്ട്,

പാരീസില്‍ നിന്ന് 9:55 ന് പുറപ്പെട്ട് 6:03 ന് ബര്‍ലിനില്‍ എത്തിച്ചേരും.പാരീസിനും ബര്‍ലിനിനുമിടയില്‍ നേരിട്ടുള്ള ആദ്യത്തെ അതിവേഗ റെയില്‍ ലിങ്ക് ആണ് ഇത്.

ജര്‍മ്മന്‍ റെയില്‍ ഓപ്പറേറ്ററായ ഡോയ്ഷെ ബാനും (ഡിബി) ഫ്രാന്‍സിന്റെ എസ്എന്‍സിഎഫുമായി സഹകരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഹൈ~സ്പീഡ് ഐസിഇ ട്രെയിനാണ് ഈ പാതയില്‍ ഓടുന്നത്.

1,100~ കിലോമീറ്റര്‍ യാത്രയ്ക്കുള്ള ഒരു വണ്‍~വേ ടിക്കറ്റിന് 24.99 യൂറോ മുതല്‍ 99 വരെയും അതിലേറെയും ക്ളാസ് അല്ലെങ്കില്‍ ടിക്കറ്റ്, ഡിമാന്‍ഡ് എന്നിവയെ ആശ്രയിച്ചാണ് വില നല്‍കേണ്ടുന്നത്.
- dated 17 Dec 2024


Comments:
Keywords: Germany - Otta Nottathil - train_ice_berlin_paris_started Germany - Otta Nottathil - train_ice_berlin_paris_started,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us